രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന;
തമിഴ്നാട് നീലഗിരിയിൽ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന. പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചത്.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
തമിഴ്നാട് നീലഗിരിയിൽ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന. പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചത്.
ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മല്‍സരം. മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന. 199 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും മുംബൈ…
കോടി രൂപ തയാറായെങ്കിലും സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനം ഒരു മാസത്തിലധികം നീളും. പണം കൈമാറ്റം ചെയ്യുന്നതിനും കോടതി നടപടികള്‍ക്കും സമയം േവണ്ടിവരുമെന്നതാണ് മോചനം നീളാന്‍ കാരണം. അതേസമയം, കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോയാല്‍ മോചനം മൂന്ന് മാസത്തോളം…
രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും ബിജെപി പ്രകടനപത്രിക. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക കൈമാറി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. വനിത സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും.…
കലാപം തകര്‍ത്ത മണിപ്പൂരില്‍ ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. പോളിങ്ങിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളും ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. നാളെ എന്തു നടക്കുമെന്നതിനെക്കുറിച്ച് ആളുകൾ ഭയപ്പെടുന്നുവെന്ന് ഇംഫാൽ ആർച്ച് ബിഷപ് ലിനസ് നെലി പറഞ്ഞു. തകര്‍ക്കപ്പെട്ട പള്ളികള്‍ പുനസ്ഥാപിക്കാന്‍ ഇനിയുമായിട്ടില്ല. മണിപ്പുരിൽ തകർപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ…
ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യ. പൗരന്മാരുടെ മോചനത്തിന് ടെഹ്റാനിലെയും ഡല്‍ഹിയിലെയും ഇറാന്‍റെ നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം ഇന്നലെ തന്നെ വിഷയം ധരിപ്പിച്ചിരുന്നു. നാവികസേനയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിലെ…
മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളേജിൽ ഓൺലൈൻ സേവനത്തിനായിരുന്നു പണം. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി പ്രവീൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടല്ല കരാറിൽ…
തിരുവനന്തപുരം സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് അടുത്ത അരമണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍…
സന്ദേശ്ഖലി സമരനായിക രേഖാ പത്രയെ മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ മമത ബാനര്‍ജിക്കെതിരായ ബി.ജെ.പിയുടെ പ്രചാരണം. തൃണമൂല്‍ നേതാക്കളുടെ അതിക്രമങ്ങളിലെ അതിജീവിതയായ രേഖ പത്രയ്ക്ക് ഇന്ന് ബംഗാൾ രാഷ്ട്രീയത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ രേഖ മമതയ്ക്ക് നല്‍കുന്ന ‘ഷോക്ക്…
കൊല്ലം കൊട്ടാരക്കര പനവേലിയില്‍ എം.സി റോഡില്‍ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം.കൊട്ടാരക്കരയില്‍ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ തമിഴ്നാട്…