റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. മലയാളികളെ കടത്തിയ ഏജന്‍റുമാരെ നിയമത്തിന് മുന്നിലെത്തിക്കും.
കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.