സംസ്ഥാനത്ത് കനത്ത ചൂട് തുടരും. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്.

തൃശൂര്‍, കോഴിക്കോട് – 38; പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍– 37″

Leave a Reply

Your email address will not be published. Required fields are marked *