ഹെലികോപ്റ്റർ പൂർണമായും കത്തിയ നിലയിൽ, യാത്രക്കാരെ കണ്ടെത്താനായില്ല; റെയ്സി കൊല്ലപ്പെട്ടു
ടെഹ്റാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരെത്തി. ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നും എല്ലാവരും കൊല്ലപ്പെട്ടെന്നും ഇറാൻ റെഡ് ക്രസന്റ് ചെയർമാൻ കോലിവാൻഡ് അറിയിച്ചു. അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്. കാൽനടയായാണ്…