WIvAUS #cricketnews #ICC #PatCummins #JoshHazlewood Post navigationചിരപരിചിതമായ സാഹചര്യങ്ങളിൽ ഇംഗ്ലണ്ട് ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ സ്ഥാനത്താണ്, ഐപിഎലിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി വൈഭവ് സൂര്യവംശി മറ്റൊരു മാസ്മരിക ഇന്നിങ്സുമായി തിളങ്ങിയത്. കഴിഞ്ഞ വർഷത്തെ കെസിഎലിലൂടെ ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂർ, രഞ്ജി ട്രോഫി ഫൈനലിൽ ഉൾപ്പെടെ കളിച്ച അഹമ്മദ് ഇമ്രാൻ തുടങ്ങിയവർക്ക് എ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റമുണ്ടാകും