Month: December 2025

ദിലീപിനെ വെറുതേവിട്ടു പള്‍സര്‍ സുനി മുതല്‍ ആറാം പ്രതി പ്രദീപ് വരെ കുറ്റക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതേവിട്ടു. ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അതേസമയം, ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൂട്ടബലാല്‍സംഗം, ഗൂഢാലോചന, തുടങ്ങി എല്ലാ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി. ഒന്നാംപ്രതി പള്‍സര്‍ സുനി,രണ്ടാം പ്രതി…

നടിയെ ആക്രമിച്ച കേസ് ദിലീപ് കുറ്റവിമുക്തൻ ആദ്യ ആറു പ്രതികൾ കുറ്റക്കാർ ശിക്ഷ 12 ന്

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12…

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ. എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്. 2017 ഫെബ്രുവരി…

അറസ്റ്റ് ഭയന്ന കാവ്യ മാധവന്‍ അവസാനം വരെ ചോദ്യശരങ്ങളുടെ മുനയില്‍ പിടി തരാതിരുന്ന ആ ‘മാഡം’ ആര്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ പ്രധാന കാരണം ‘ദിലീപ്-കാവ്യ ബന്ധം’ ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധം നടി മഞ്ജു വാര്യറോട് പറഞ്ഞത് ക്വട്ടേഷനിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള വ്യക്തമായ ചില തെളിവുകളും അന്വേഷണം…

അവൾക്കൊപ്പം ദൈവം ഉണ്ടെങ്കിൽ അതിന്റെ തെളിവിന് ഇന്ന് ഒരു നല്ല ദിവസമാണ് പാർവതി തിരുവോത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പറയുന്ന ദിനമാണിന്ന്. ആറ് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധിവരുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസ് സിനിമാ മേഖലിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ സംഭവമായിരുന്നു. ഈ ദിവസം അവൾക്കൊപ്പമാണെന്ന നിലപാട് ഒന്നുകൂടി…

നീതി ഉറപ്പാക്കേണ്ടവർ ഉറക്കം നടിക്കുന്നു ആശങ്കപ്പെടേണ്ട സാഹചര്യമില്ല തെളിവ് ഹാജരാക്കിയ വിശ്വാസമുണ്ട്ടി ബി മിനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. തെളിവ് ഹാജരാക്കിയ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. താരസംഘടനയുൾപ്പെടെയുള്ള സംഘടനകളാരും തന്നെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായിട്ടില്ലയെന്നും ഏത് സംഘടനയിലായാലും സംഘടനയിൽപ്പെട്ട ഒരു വ്യക്തിക്ക്…

സയ്യിദ് മുഷ്താഖ് അലി ട്രോഫി സഞ്ജു ആദ്യ പത്തിൽ ഒന്നാമതും ചെന്നെയുടെഓപ്പണർ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ സഞ്ജു സാംസൺ ആദ്യ പത്തിൽ. ആന്ധ്രക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത പ്രകടനമാണ് സഞ്ജുവിനെ മുന്നിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ചാണ്…

അതിജീവിതയ്ക്ക് നീതി ലഭിക്കുമോ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ…

കലഹം അമ്മയിലെ ആണധികാരത്തിനെതിരെ WCCക്ക് നിമിത്തമായത് ദിലീപിനെ പിന്തുണച്ച സമീപനം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധിവരാനിരിക്കെ അതിൻ്റെ നാൾവഴികൾ മലയാളി സിനിമയിലെ വിപ്ലവകരമായ പരിണാമങ്ങളുടെ ചരിത്രം കൂടി ഉൾച്ചേരുന്നതാണ്. മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു വുമൺ ഇൻ സിനിമാ കളക്ടീവിന്റെ (WCC) രൂപീകരണവും അതിലേക്ക് നയിച്ച സംഭവങ്ങളും. നടി ആക്രമിക്കപ്പെട്ട…

ഗാബയിലും തോറ്റ് ഇംഗ്ലണ്ട് ആഷസിലെ രണ്ടാം ടെസ്റ്റിൽ ഓസീസിന് എട്ട് വിക്കറ്റ് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മിന്നും ജയം. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2…