ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റോസ് അവന്യൂ സിബിഐ കോടതി ഉത്തരവിട്ടു.
കൃത്യമായ തെളിവുകളില്ലാതെ ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.