സംസ്ഥാനത്തെ ഭരണതല മാറ്റങ്ങളെ തുടർന്ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു. കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങൾ വാർത്താകുറിപ്പിൽ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ പടിയിറക്കം. തന്റെ കാലാവധിയിൽ പെൻഷൻ തുക 4000 രൂപയിൽ നിന്ന് 5000 രൂപയായും, കുടുംബ-അവശതാ പെൻഷനുകൾ 1600 രൂപയായും വർധിപ്പിക്കാൻ കഴിഞ്ഞതായി മധുപാൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *