യു. പ്രതിഭ എം.എൽ.എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി. നേതാവ് ബിപിൻ സി. ബാബു. മകനെതിരായ ലഹരി കേസിൽ പിന്തുണച്ചുകൊണ്ടാണ് ക്ഷണം. രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണെന്നും ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നുവെന്നും ബിപിൻ.

അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലുംഅവർക്ക് പിന്തുണ നൽകിയില്ലെന്നും ബിപിൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *