ന്യൂയോർക്ക്: ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാലത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ.
8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.
നവംബർ ഒന്നിനും 27 നും ഇടയിൽ വടക്കൻ ഗസയിലുൾപ്പെടെ 59 കേന്ദ്രങ്ങളിലൂടെ 230,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ ലഭിച്ചെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.ന്യൂയോർക്ക്: ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാലത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ.
8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.
നവംബർ ഒന്നിനും 27 നും ഇടയിൽ വടക്കൻ ഗസയിലുൾപ്പെടെ 59 കേന്ദ്രങ്ങളിലൂടെ 230,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ ലഭിച്ചെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.
അതേസമയം മേഖലയിൽ വെള്ളപ്പൊക്കം ഒരു പ്രധാന അപകട സാധ്യതയായി തുടരുന്നതായി സൈറ്റ് മാനേജ്‌മെന്റ് ടീമുകളുടെന്യൂയോർക്ക്: ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാലത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ.
8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.
നവംബർ ഒന്നിനും 27 നും ഇടയിൽ വടക്കൻ ഗസയിലുൾപ്പെടെ 59 കേന്ദ്രങ്ങളിലൂടെ 230,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ ലഭിച്ചെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.
അതേസമയം മേഖലയിൽ വെള്ളപ്പൊക്കം ഒരു പ്രധാന അപകട സാധ്യതയായി തുടരുന്നതായി സൈറ്റ് മാനേജ്‌മെന്റ് ടീമുകളുടെമുന്നറിയിപ്പുണ്ടെന്ന് യു.എൻ പറഞ്ഞു.ഇതിന്റെ ഭാഗമായി 41 സ്ഥലങ്ങളിൽ മണൽ ചാക്കുകൾ ഉപയോഗിക്കുകയും ഡ്രെയിനേജുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായും യു.എൻ കൂട്ടിച്ചേർത്തു.വെള്ളിയാഴ്ച ഗസയിലേക്ക് ആർത്തവ ആരോഗ്യ ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈസ്, മറ്റ് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയെന്ന് യു.എൻ പറഞ്ഞു. അതേസമയം വടക്കൻ പ്രദേശങ്ങളിലുൾപ്പെടെ ഇപ്പോഴും നിയന്ത്രണങ്ങൾ ശക്തമാണെന്നും യു.എൻ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഏകദേശം 123,000 കുടുംബങ്ങൾക്ക് പണ സഹായം ലഭിച്ചെന്ന് യു.എൻ.യു.എൻ മാനുഷിക പ്രവർത്തകർ മേഖലയിൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇപ്പോൾ 234 ആരോഗ്യ സേവന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസയിൽ ഷെൽട്ടറുകളുടെ ആവശ്യകത കൂടുതലാണെന്നും ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക് അടിയന്തര സഹായം ആവശ്യമാണെന്നും ഡുജാറിക് കൂട്ടിച്ചേർത്തു