പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും നേതാക്കൾ തീരുമാനിച്ചു. പുതുവർഷ ആശംസകൾ നേർന്ന മോദി, 

ഇന്ത്യ – ഇസ്രയേൽ ബന്ധം കൂടുതൽ ദൃഢമാകും

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത പ്രധാനമന്ത്രി മോദിയും നെതന്യാഹുവും, ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഉറപ്പുനൽകി. വരും വർഷങ്ങളിൽ ഇന്ത്യ-ഇസ്രയേൽ ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *