പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി രുദ്ര രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർത്ഥിനിയെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
