നാലാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ മുൻഗണന ലഭിക്കാനാണ് സാധ്യത.
ഇതിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് (Economic Review) ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കും.
