നടൻ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പെട്ട് കോടതിയെ സമീപിച്ചു. ടിവികെ നേതാവ് കൂടിയായ വിജയിന്റെ ദാമ്പത്യബന്ധം വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.വിവാഹമോചനം ആവശ്യപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത ചെങ്കൽപ്പെട്ട് കോടതിയെ സമീപിച്ചു.

ദീർഘനാളായുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *