ഇറാൻ-ഇസ്രയേൽ സംഘർഷം ലഘൂകരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ സന്നദ്ധത അറിയിച്ചത്.
ഇതിനോട് അനുകൂലമായി പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും ഈ പ്രായോഗികമായ വഴി ഇറാൻ നേരത്തെ തിരഞ്ഞെടുക്കേണ്ടിയിരുന്നെന്നും കൂട്ടിച്ചേർത്തു.
