അഞ്ച് വർഷമായി നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം ബന്ധം ഉപേക്ഷിക്കുകയാണെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *