ഇറാനുമായുള്ള സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഊർജ്ജ നിലയങ്ങൾക്കെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ടതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

എന്നാൽ, അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സമാധാന നീക്കങ്ങൾ നടക്കുന്നുണ്ടെന്ന അവകാശവാദം ഇറാൻ പൂർണ്ണമായും തള്ളിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *