ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) 3,500 ഓളം വരുന്ന സുസജ്ജരായ നാവികസേനാംഗങ്ങളെയും (Marines) നാവികരെയും മിഡിൽ ഈസ്റ്റിൽ വിന്യസിച്ചു. ‘യുഎസ്എസ് ട്രിപ്പോളി’ (USS Tripoli) എന്ന അത്യാധുനിക ആംഫിബിയസ് അസോൾട്ട് കപ്പലിലാണ് ഈ സംഘം എത്തിയിരിക്കുന്നത്. മാർച്ച് 27-ഓടെ ഇവർ തങ്ങളുടെ പ്രവർത്തനമേഖലയിൽ സ്ഥാനമുറപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *