യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടക്കും.

ഇതോടെ ക്രൈസ്തവ വിശ്വാസികൾ പീഡാനുഭവ സ്മരണകൾ നിറഞ്ഞ വിശുദ്ധ വാരത്തിലേക്ക് (Holy Week) പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *