തെഹ്‌റാൻ: യുഎസ് ആണെന്ന്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് റഷ്യയിൽ ചികിത്സയിലായിരുന്ന അഭ്യൂഹങ്ങൾക്കിടെ, മൊജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽഅദ്ദേഹം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്പൊതുവേദികളിൽ അധികമായി പ്രത്യക്ഷപ്പെടാത്ത മൊജ്തബ ഖമനയി അമേരിക്കക്കെതിരായ നിലപാട് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആയത്തുള്ള അലി ഖമനയി യു.എസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, മൊജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേൽക്കുകയായിരുന്നു.ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര രാജ്യങ്ങൾക്ക് ഇനി അമേരിക്കയുടെ സഹായം ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനെതിരെ നിലപാട് എടുക്കാത്തതിനെ വിമർശിച്ച അദ്ദേഹം, എണ്ണ വേണമെങ്കിൽ സ്വയം പോരാടി നേടണമെന്ന് പറഞ്ഞു.
