ഖത്തർ എനർജി ചാർട്ടർ ചെയ്ത ‘അക്വാ വൺ’ എന്ന ഇന്ധന ടാങ്കറിന് നേരെ ബുധനാഴ്ച പുലർച്ചെ മിസൈൽ ആക്രമണമുണ്ടായി. ജീവനക്കാർ സുരക്ഷിതരാണെന്നും കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഖത്തർ, ഇന്ധനഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *