ഇറാനെതിരായ ട്രംപിന്റെ ആക്രമണ ഭീഷണിക്ക് തൊട്ടുമുമ്പ് പാക് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധന ഇറാൻ അംഗീകരിച്ചതോടെയാണ് യുദ്ധസാഹചര്യം ഒഴിവായത്. ഈ സമാധാന നീക്കത്തോട് ഇസ്രായേലും സഹകരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
