അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ. താൻ ദുർബലനാണെന്ന ട്രംപിന്റെ പരിഹാസത്തോട് തർക്കത്തിനില്ലെന്നും, എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുവിശേഷ സന്ദേശങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, സമാധാനത്തിനായി നിലകൊള്ളുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *