കോഴിക്കോട് ചെലവൂരിൽ പതിനാറുകാരിയെ ബന്ധുവായ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൂഴിക്കൽ സ്വദേശിനി നസ്രീനയാണ് കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.ബന്ധുവായ നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാൻ എന്ന യുവാവ് ആത്മഹത്യ ചെയ്തു. കൊലപാതകത്തിന് പിന്നാലെയായിരുന്നു യുവാവിന്റെ ആത്മഹത്യ.

Leave a Reply

Your email address will not be published. Required fields are marked *