ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം ലംഘിക്കുന്ന ഇറാനിയൻ കപ്പലുകളെ തകർക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഭീഷണി. ഇറാന്റെ 158 കപ്പലുകൾ ഇതിനകം നശിപ്പിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *