ആണവായുധ പദ്ധതികൾ നിർത്തിവയ്ക്കാൻ ഇറാൻ സമ്മതിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ നീക്കമെന്നാണ് സൂചന. ട്രംപിന്റെ ഈ പ്രഖ്യാപനം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *