500 കിലോമീറ്റർ അകലെയുള്ള റഷ്യൻ ഡ്രോണുകളെ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നിലെ ഡ്രോൺ നിർമാതാക്കളായ ടെനബ്രിസാണ് ഈ വിവരം പുറത്തുവിട്ടത്.
റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമ്മിത ഷാഹെദ് ഡ്രോണുകളെയാണ് തങ്ങൾ തകർത്തതെന്നാണ് യുക്രെയ്ന്റെ അവകാശവാദം.
