ഒപെക് വിട്ടതോടെ ഉൽപ്പാദന നിയന്ത്രണങ്ങളിൽ നിന്ന് യുഎഇ സ്വതന്ത്രമായി. ഇതോടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ വഴി ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ എണ്ണ എത്തിക്കാൻ യുഎഇക്ക് സാധിക്കും.

ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *