ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം തകർക്കാൻ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു. ഇറാന്റെ ആക്രമണ ബോട്ടുകളെയും മൈൻ കപ്പലുകളെയും ലക്ഷ്യമിട്ട് ബോംബാക്രമണം നടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി.
ആഗോള എണ്ണ വിപണിയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്നതിനാൽ, ഹോർമുസിലെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യം.
