ഐപിഎല്ലിൽ നിന്ന് മുംബൈ ഇന്ത്യൻസ് പുറത്തായതിന് പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യ ടീമിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചയാകുന്നു.

ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ഹാർദിക്കിന്റെ ഈ അപ്രതീക്ഷിത നീക്കം ആരാധകർ ശ്രദ്ധിച്ചത്.

ഇതോടെ താരം മുംബൈ വിടുകയാണോ എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽശക്തമായിരിക്കുകയാണ്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ ഹാർദിക് കളിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *