ഡൊണാൾഡ് ട്രംപിനെതിരെയുള്ള വധശ്രമങ്ങൾ കെട്ടിച്ചമച്ചതാണെന്ന് നാലിലൊന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നതായി സർവേ. ന്യൂസ് ഗാർഡും യൂഗോവും നടത്തിയ പഠനമനുസരിച്ച്, വാഷിങ്ടണിലെയുംപെൻസിൽവാനിയയിലെയും ആക്രമണങ്ങൾ വെറും ‘നാടകമാണെന്ന്’ 24% പേർ കരുതുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 30% പേരും ട്രംപിനെതിരെ നടന്നസംഭവങ്ങളിൽ ഒന്നെങ്കിലും വ്യാജമാണെന്ന പക്ഷക്കാരാണ്. എന്നാൽ ഏകദേശം പകുതിയോളം പേർ (45%) ഈ വധശ്രമങ്ങൾ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നു.ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരേറെയും യുവാക്കളും ഡെമോക്രാറ്റുകളുമാണെന്ന് സർവേ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *