രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് യാത്രാച്ചെലവിൽ മാത്രം ഒതുങ്ങില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ധനവില ഉയരുന്നതോടെ ചരക്കുകൂലി വർധിക്കുകയും, ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റിക്കുന്നതാണ് ഈ വിലവർധനവ്.

Leave a Reply

Your email address will not be published. Required fields are marked *