നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനറും നാളെ രാവിലെ 10 മണിക്ക് ഘടകകക്ഷികളുമായി ചർച്ച നടത്തും. മുന്നണിയിലെ നിർണായക തീരുമാനങ്ങൾക്കായാണ് യോഗം വിളിച്ചിരിക്കുന്നത്.