തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുൻപ് ‘കാരണഭൂതൻ’ പാട്ടൊരുക്കിയ പാറശ്ശാലയിലെ സംഘാടക സമിതി ചെയർമാൻ നിലപാട് മാറ്റി രംഗത്ത്.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും അദ്ദേഹം പ്രതിപക്ഷനേതാവാകാൻ പോലും യോഗ്യനല്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *