നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമാക്കിയിട്ടുണ്ട്
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. തന്റെ രാഷ്ട്രീയ തട്ടകമായ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ മത്സരിക്കാനാണ് അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിജയസാധ്യത കണക്കിലെടുത്ത് കൊയിലാണ്ടി മണ്ഡലവും അദ്ദേഹത്തിനായി…









