ഇസ്രഈൽ വാദം തള്ളി ബ്രിട്ടൻ: ഇറാൻ ഭീഷണി നിലവിലില്ല
ലണ്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളെ ലക്ഷ്യം വെക്കാൻ ഇറാന്റെ പക്കൽ മിസൈലുകളുണ്ടെന്ന ഇസ്രഈലിന്റെ അവകാശവാദം തള്ളി ബ്രിട്ടൻ. ഇസ്രഈൽ ഡിഫൻസ് ഫോഴ്സിന്റെ (IDF) വാദങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് ബ്രിട്ടീഷ് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി. ടെഹ്‌റാനിൽ…










