ഓസ്കർ ചടങ്ങിന് ഇറാൻ ഡ്രോൺ ഭീഷണി;കനത്ത സുരക്ഷ
98-ാമത് ഓസ്‌കർ അവാർഡ് ചടങ്ങുകൾക്ക് ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടെന്ന എഫ്ബിഐ മുന്നറിയിപ്പിനെത്തുടർന്ന് ലോസ് ആഞ്ചലിസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മാർച്ച് 15-ന് ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിന് നേരെ യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകസിനിമയിലെ…










