സി.പി.ഐ.എം (CPIM) നിയന്ത്രണത്തിലുള്ള ഒരു സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ മകന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ പിരിച്ചുവിട്ടതായി പരാതി
തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിന്, അമ്മയെ ഒരു സഹകരണ ബാങ്കിലെ ജോലിയിൽനിന്ന് ഭരണസമിതി പിരിച്ചുവിട്ടതായി ഇടുക്കിയിൽ ഒരു ആരോപണം ഉയർന്നു.സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്ന നിസ ഷിയാസിനെയാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. മകൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങിയതാണ്…









