ഗൾഫിൽ യുദ്ധഭീതി: യുഎസ് താവളങ്ങൾ തകർക്കാൻ ഇറാൻ യുഎഇയിലും കുവൈത്തിലും സ്ഫോടനം
യുഎഇയിലെ അൽ ദാഫ്ര (Al Dhafra), ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനം എന്നിവിടങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. അബുദാബിയിലും കുവൈത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎഇയും കുവൈത്തും തങ്ങളുടെ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചു.…










