യുഎസ് തീരുവ റീഫണ്ട്: നിയമപ്പോരാട്ടം കടുക്കും; തുക തിരികെ കിട്ടാൻ വർഷങ്ങളെടുത്തേക്കാം
ട്രംപിന്റെ ആഗോള തീരുവ (Global Tariff) നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചെങ്കിലും, കമ്പനികൾ നൽകിയ ഏകദേശം 175 ബില്യൺ ഡോളർ തിരികെ ലഭിക്കുന്നത് അത്ര എളുപ്പമാകില്ല. കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം നിയമപോരാട്ടം തുടരാൻ സാധ്യതയുള്ളതിനാൽ, ഓരോ കമ്പനിയും ഇൻ്റർനാഷണൽ…










