സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ ധോണി ഇംപാക്ട് താരം ചെന്നൈ സാധ്യതാ ലൈനപ്പ് പറഞ്ഞ് ആർ അശ്വിൻ
ഐപിഎല്ലിൽ അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. വർഷങ്ങളായി വിക്കറ്റ് കീപ്പറുടെ റോളിലുള്ള മഹേന്ദ്ര സിങ് ധോണി ഇത്തവണ ഇംപാക്ട് പ്ലെയറുടെ റോളിൽ മാത്രമാകും…









