ബീഹാറിലെ തിരിച്ചടി മുസ്‌ലിമിന് പകരം സ്ത്രീകള്‍ യു.പിയില്‍ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതാന്‍ അഖിലേഷ് യാദവ്
ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ…









