Author: mariya abhilash

സഞ്ജുവിന് സി.എസ്.കെയുടെ ക്യാപ്റ്റൻസി ലഭിക്കാത്തത് ഒരു പ്രശ്നമല്ല ആകാശ് ചോപ്ര

സഞ്ജു സാംസണിന് കരിയറിന്റെ ഈ ഘട്ടത്തിൽ ക്യാപ്റ്റൻ അല്ലെന്നോ ഏത് ടീമിന് വേണ്ടി കളിക്കുന്നുവെന്നോ എന്നതല്ല പ്രധാനമെന്നും നന്നായി കളിക്കുക എന്നതിനാവും മുൻഗണനയെന്നും ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. പുതിയ ഐ.പി.എൽ സീസണിൽ താരം മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.…

വീണ്ടും പ്രകോപനവുമായി ഇറാൻ അജ്മാനിൽ നിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു മധ്യേഷ്യയിൽ ആശങ്ക

ഇസ്രയേലും യുഎസും ജൂണിൽ നടത്തിയ 12 നാൾ നീണ്ട ആക്രമണത്തിന് ശേഷം ഇതാദ്യമായി വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ‌ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരപ്രകാരം ഒരു…

ആഷസ് ടെസ്റ്റിൽ ഓസീസിന് വമ്പൻ തിരിച്ചടി സൂപ്പർ താരങ്ങൾ പരിക്കുമൂലം പുറത്ത്

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസൽവുഡും പരിക്കേറ്റ് പുറത്തായി. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇരുവരും കളിക്കില്ല. ഈ രണ്ട് പ്രധാന താരങ്ങളെ കൂടാതെ നേരത്തെ ഷോൺ അബോർട്ടും…

ജമ്മുവിലെ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം ആസൂത്രിതമല്ല ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ഡിജിപി

ജമ്മു: നൗഗാന്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനം ആകസ്മികമായി ഉണ്ടായതെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ ഡിജിപി. അപകടം ആസൂത്രിതമല്ലെന്നും മറ്റ് ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു.ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പൊലീസ് ഉദ്യോഹസ്ഥരും തഹസില്‍ദാറുമടക്കം ഒമ്പത്…

സഞ്ജു ചെന്നൈയിലേക്ക് സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Denസ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു…

ചെങ്കോട്ട സ്‌ഫോടനം ഒരു ഡോക്ടര്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയില്‍. ഡോ. റയീസ് അഹ്‌മദ് ഭട്ടാണ് അറസ്റ്റിലായത്. പത്താന്‍കോട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജനായ റയീസ് ഭട്ട് ‘വൈറ്റ് കോളര്‍’ സംഘത്തിലെ പ്രധാനപ്പെട്ട അംഗമാണെന്നാണ് വിവരം. ഡോ. റയീസിനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ…

ധോണിക്ക് ഒരു പകരക്കാരന്‍ അതാണ് സി.എസ്.കെയ്ക്ക് സഞ്ജു

എം.എസ്. ധോണിയുടെ പകരക്കാരനായാണ് സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) പരിഗണിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റം സി.എസ്.കെയ്ക്ക് രണ്ട് രീതിയില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയിരുന്നു…

ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം 9 മരണം

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ ഇവിടെയാണ്…

ഏഷ്യ കപ്പിൽ ഇന്ത്യ UAE യെ തോൽപ്പിച്ചത് 148 റൺസിന്

14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സ് കണ്ട റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യ എ ടീമിന് 148 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ യു…

കേരളത്തിൽ വീണ്ടും അതിശക്ത മഴ 3 ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 3 ജില്ലകളിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ…