തിലകിന്റെ മെല്ലെപ്പോക്കും അഭിഷേകിന്റെ ഫോമില്ലായ്മയും; ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറി ഇന്ത്യൻ ബാറ്റിംഗ്
‘മിഥുനം’ സിനിമയിലെ ജഗതിയെപ്പോലെ 300 റൺസ് വിസ്ഫോടനം പ്രതീക്ഷിച്ച് ഓരോ മത്സരത്തിലും കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. എട്ട് ബാറ്റർമാരുണ്ടായിട്ടും ദുർബല ടീമുകൾക്കെതിരായ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്ക് ഒരു തവണ മാത്രമാണ് 200 കടക്കാനായത്. ഓരോ തവണയും ചില താരങ്ങളുടെ ഒറ്റപ്പെട്ട…









