Author: mariya abhilash

93 വര്‍ഷത്തില്‍ ആദ്യം ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ. പ്ലേയിങ് ഇലവനില്‍ ആറ് ഇടംകൈയ്യൻ ബാറ്റർമാരുമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കൈയന്‍മാര്‍…

10,000 ലീഡ് ജൂബിലി ഹില്‍സില്‍ കുതിച്ച് കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി

ഹൈദരാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആദ്യ മൂന്ന് റൗണ്ട് വോട്ട് എണ്ണുമ്പോള്‍ ബിആര്‍എസ് സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി നവീന്‍ യാദവ് 10,000ലധികം വോട്ടിന് മുന്നിലാണ്. ബിആര്‍എസിന്റെ മഗതി സുനിതാ ഗോപിനാഥ്, ബിജെപിയുടെ…

ജസ്പ്രീത് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്കെതിരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം നടത്തി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍മാരായ റിയാന്‍ റിക്കിള്‍ടണും ഏയ്ഡന്‍…

സായ് സുദര്‍ശനെ തഴഞ്ഞതിനെതിരെ മുന്‍ താരം

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്യുകയാണ് ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് റിഷഭ് പന്തും അക്‌സര്‍ പട്ടേലും തിരിച്ചെത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും ധ്രുവ് ജുറേലും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…

ബീഹാറില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി എല്‍.ജെ.പി 22 സീറ്റുകളില്‍ ലീഡ്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 1 സീറ്റില്‍ നിന്ന് 2025 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍, മത്സരിച്ച 29 മണ്ഡലങ്ങളില്‍ 22 സീറ്റിന്റെ ലീഡിലേക്കാണ് പാര്‍ട്ടിയുടെ…

ചെങ്കോട്ട സ്ഫോടനം സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു

ശ്രീനഗർ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ…

ഒരേയൊരു ടോസ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരിക്കും ശുഭ്മൻ ​ഗിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ടോസ് പരാജയപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. താൻ വിജയിക്കുന്ന ഒരേയൊരു ടോസ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലായിരിക്കുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരിക്കുന്നത്. ‘ഈഡൻ ​ഗാർഡനിൽ മികച്ച പിച്ചാണെന്നാണ് ഞാൻ…

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യ. പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അപൂര്‍വനേട്ടം കുറിച്ചത്. ഇന്ത്യയുട 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടകം കൈയന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം…

ബീഹാറില്‍ എന്‍.ഡി.എയ്ക്ക് ലീഡ് ശക്തി തെളിയിച്ച് ആര്‍.ജെ.ഡി എട്ട് സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം

പാട്‌ന: 2025 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് കുത്തനെ ഉയര്‍ത്തി എന്‍.ഡി.എ സഖ്യം. നൂറിലധികം സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 70ലധികം സീറ്റുകളില്‍ ഇന്ത്യാ സഖ്യവും ലീഡ് നിലനിര്‍ത്തുന്നു.ഏഴ് സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. എട്ട് സീറ്റുകളില്‍ രാംവിലാസ് പസ്വാന്റെ എല്‍.ജെ.പിയും ലീഡ്…

ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ മണിപ്പാൽ ഗ്രൂപ്പ് മാത്രം

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) മാത്രം രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ (ടിഎൽപിഎൽ) വിറ്റഴിക്കാനുള്ള നടപടികളിൽ മണിപ്പാൽ…