കൊടിമരക്കൊള്ള: 30 പവൻ സ്വർണം മുക്കി
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ശേഷം ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ കാണാനില്ലെന്ന് വിജിലൻസ് കണ്ടെത്തി. ആകെ ഉണ്ടായിരുന്ന 9.570 കിലോ സ്വർണത്തിൽ 9.340 കിലോ മാത്രമാണ് ഉപയോഗിച്ചത്. മിച്ചം വന്ന സ്വർണം എവിടെ പോയി എന്നതിൽ ദേവസ്വം ബോർഡിന്…










