Author: mariya abhilash

 ബിഹാർ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം…

ധോണിക്കൊപ്പം ഇനി സഞ്ജുവും കരാറിൽ ഒപ്പുവെച്ച് താരങ്ങള്‍

ഐ.പി.എല്‍ 2026ന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈക്കായി കളത്തില്‍ ഇറങ്ങും. സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും സാം കറനും സഞ്ജുവിന് പകരം രാജസ്ഥാനിലേക്കും ചേക്കറി. മൂന്ന് താരങ്ങളും ട്രേഡ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചെന്നാണ് വിവരം.ഇനി ഈ…

ഇന്ത്യയെ തോല്‍പിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ നായകന് തന്ത്രമുപദേശിച്ച് മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ പോരാട്ടം ഇന്നാരംഭിക്കുന്നു

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20കളുമുള്ള ഓള്‍ ഫോര്‍മാറ്റ് ടൂറിനാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം. കഴിഞ്ഞ സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കാണ് ഹോം…

സർപ്രൈസായി അവനെത്തും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ഇലവനെ കുറിച്ച് സൂചന നൽകി പരിശീലകൻ

നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കി സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഡോഷെറ്റെ പറഞ്ഞു സ്പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറെലും പ്ലേയിംഗ്…

പിക്കപ്പ് വാനിന്റെ മുകളിൽ വീണു ഒരാൾക്ക് ദാരുണാന്ത്യം

തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ്…

സഞ്ജുവിനും ജഡേജക്കും പിന്നാലെ മറ്റൊന്നും സ്വാപ്പ് ഡീലിന് ഒരുങ്ങി മുംബൈ

ഐ.പി.എല്‍ 2026ന് മുന്നോടിയായി നടക്കുന്ന താരകൈമാറ്റത്തിന്റെ അഭ്യൂഹങ്ങളാണ് സജീവ ചര്‍ച്ച. ഇതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പട്ടത് മലയാളി താരം സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സും (സി.എസ്.കെ) രാജസ്ഥാന്‍ റോയല്‍സും (ആര്‍.ആര്‍) നടത്തുന്ന ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍. സഞ്ജുവിന് പകരം…

കുടുംബ ബന്ധങ്ങളില്‍ ക്ലാസെടുക്കുന്ന ദമ്പതികള്‍ തമ്മില്‍ പോര്

തൃശൂര്‍: കുടുംബ ബന്ധങ്ങളെ കുറിച്ച് ക്ലാസെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചാലക്കുടിയിലെ ദമ്പതികള്‍ തമ്മില്‍ നിയമപോര്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് തമ്മിലടിച്ചത്.സംഭവത്തില്‍ മാരിയൊക്കെതിരെ ജീജി ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. മാരിയോ…

അവരെ ടീമിലെത്തിക്കൂ ജഡേജയ്ക്കും സാം കറനും പകരക്കാരെ നിർദേശിച്ച് അശ്വിൻ

ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക…

ഇന്ത്യയില്‍ വാഴാത്ത പ്രോട്ടിയാസ് ഡോമിനേഷനില്‍ ആര് മുന്നിലിലെത്തും

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ സംഘത്തിന് മുന്നിലുള്ള പുതിയ പരീക്ഷണം. നവംബര്‍ 14ന് നടക്കുന്ന ഒന്നാം ടെസ്റ്റോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആദ്യ ടെസ്റ്റിന് വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡസാണ്.ആദ്യ ടെസ്റ്റിനായി കൊല്‍ക്കത്തയില്‍ പ്രോട്ടിയാസിനെതിരെ ഇറങ്ങുമ്പോള്‍ ജയം തന്നെയാവും…

ടി20 റാങ്കിംഗില്‍ കുതിപ്പുമായി ഗില്‍ സഞ്ജുവിനും തിലകിനും സ്ഥാനനഷ്ടം ഏകദിന റാങ്കിംഗില്‍ കോലിക്ക് ഉയര്‍ച്ച

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി തിളങ്ങിയില്ലെങ്കിലും ഗില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 22-ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് താരം ടിം…