നവകേരള സർവ്വേ റദ്ദാക്കി സർക്കാരിന് തിരിച്ചടി
രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവിൽ സർക്കാർ സർവ്വേ പാടില്ലെന്ന് നിരീക്ഷിച്ച് നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പദ്ധതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സർക്കാർ…










