മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ സമരവേദിയില്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു
മുൻ സി.പി.എം എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള മുൻ ജനപ്രതിനിധിയായ ഇവർ സമരവേദിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം അണിനിരന്നു. മൂന്ന് തവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ച ഐഷാ പോറ്റി, കഴിഞ്ഞ അഞ്ച് വർഷമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇതിനിടെ ഇവരെ…










