ഖമനയിയെ തൊട്ടാൽ യുദ്ധം: അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
സെപ്റ്റംബർ 2024-ൽ അധികാരമേറ്റ ഡൊണാൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ ലക്ഷ്യം വെക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ രംഗത്തെത്തി. ഖമനയിയെ ആക്രമിച്ചാൽ അത് നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.ഖമനയിക്കെതിരായ…










